തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും ദയനീയമായി പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. പ്രത്യേക ദൂതൻ വഴിയാണ് പിണറായി വിീജയൻ രാജിക്കത്ത് ലോക്ഭവനിലെത്തിച്ചത്. രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര ആർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ പിണറായിയോട് ആവശ്യപ്പെട്ടു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യങ്ങളിൽ തടസ്സങ്ങളും നിരാശകളും നേരിടാൻ സാധ്യത. അപകടഭീതി, ശരീരക്ഷതം, നിയമകാര്യങ്ങളിൽ തിരിച്ചടി എന്നിവ ശ്രദ്ധിക്കണം. ......
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോൾ, യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) ചരിത്രപരമായ വിജയത്തിലേക്ക്. 140 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരം തിരിച്ചുപിടിച്ചു.
കഴിഞ്ഞ തവണത്തെ വലിയ വിജയത്തിൽ നിന്ന് ഇടത് മുന്നണി (LDF) വെറും 35 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ, എൻ.ഡി.എ (NDA) സംസ്ഥാനത്ത് മൂന്നിടങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു.
പ്രധാന വിജയങ്ങളും മുന്നേറ്റങ്ങളും:
മലപ്പുറം, എറണാകുളം, കോട്ടയം: ഈ ജില്ലകളിൽ യു.ഡി.എഫ് ഏതാണ്ട് പൂർണ്ണമായും തൂത്തുവാരി. ......
ചെങ്ങന്നൂർ: പിണറായി സർക്കാർ നടത്തിയ നല്ല കാര്യങ്ങൾക്കപ്പുറം, യുഡിഎഫ് നടത്തിയ കള്ള പ്രചരണങ്ങളിലൂടെ കുറച്ച് ആളുകളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഉണ്ടായതാണ് തെരെഞ്ഞെടുപ്പിൽ ഇപ്പോഴത്തെ തിരിച്ചടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിയുക്ത എംഎൽഎ യുമായ സജി ചെറിയാൻ പറഞ്ഞു. ......
ചെങ്ങന്നൂര് : നിയമസഭ തെരഞ്ഞെടുപ്പില് യുഡിഎഫിന് ഉണ്ടായ ചരിത്ര വിജയത്തില് കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ നേതൃത്വത്തില് വിജയാഘോഷം നടത്തി. പുത്തന്കാവില് ഇതോടനുബന്ധിച്ച് ചേര്ന്ന് യോഗം ഐഎന്റ്റിയുസി ജില്ലാ സെക്രട്ടറി കെ. ......
ഇരമല്ലിക്കര: ശ്രീ അയ്യപ്പാ കോളേജിൽ 2026-2027 അദ്ധ്യയന വർഷത്തേക്ക് കേരള സർവ്വകലാശാല യു .ജി .സി മാനദണ്ഡങ്ങൾക്ക് അനുസൃതമായ യോഗ്യതകൾ ഉള്ളവരെ അതിഥി അധ്യാപകരായി നിയമിക്കുന്നു. എന്നാൽ നെറ്റ് / പി. ......
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് ചരിത്രവിജയത്തോട് അടുക്കുകയാണ്. ടിവികെയുടെ കന്നിപ്പോരാട്ടത്തിൽ ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്തി വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രിയാകും എന്നുറപ്പായി. ......
‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്ന ആത്മവിശ്വാസ മുദ്രാവാക്യവുമായാണ് ഇക്കുറി ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണതുടർച്ച ഉറപ്പാണെന്ന ആത്മവിശ്വാസത്തിലായിരുന്നു സിപിഎം നേതൃത്വവും അണികളും. ......
മനാമ: തുടർഭരണം എന്ന അഹങ്കാരത്തിൽ ജനങ്ങളെ പാടെ അവഗണിച്ച പിണറായി സർക്കാറിന് ജനങ്ങൾ തന്നെ നൽകിയ തിരിച്ചടിയാണ് യുഡിഫിൻ്റെ വിജയത്തിന് വഴിതെളിച്ചതെന്ന് കെഎംസിസി ബഹ്റൈൻ അഭിപ്രായപ്പെട്ടു. യു ഡിഎഫ് മുന്നണിയുടെ കെട്ടുറപ്പും ഐക്യവും പ്രതിഫലിച്ച വിജയമാണ് ദൃശ്യമായത്. ......
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ താരമാകുന്നത് സി പി റാഷിദാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സി പി റാഷിദ് പ്രവചിച്ചത് ഏതാണ്ട് യാഥാർത്ഥ്യമായിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണി 91-102 സീറ്റുവരെ തൂത്തുവാരുമെന്നായിരുന്നു റാഷിദിൻറെ പ്രവചനം. ......